Joe Biden will beat president Trump in next election
കൊവിഡ് മുണ്‍ന്‍കരുതലുകളും നടപടികളും സ്വീകരിക്കുന്നതില്‍ ട്രംപ് തികഞ്ഞ പരാജയമായിരുന്നു. ഇതോടെ ട്രംപിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങുക വരെ ചെയ്തു. ഇപ്പോഹ പുതിയ സര്‍വ്വേ പ്രകാരം ട്രംപിനുള്ള പിന്തുണ കുത്തനെ കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.